കൊടകര: വാസുപുരം കണ്ണമ്പുഴ ചെരുപറമ്പില്‍ പരേതനായ പൈലന്റെ മകന് പൗലോസ്(70) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: സ്റ്റാന്‍ലി, ഷാന്റോ. മരുമകള്‍: അമൃത. സംസ്കാരം പിന്നീട്.