മാള: പൂപ്പത്തി എളന്തോളി അന്തോണിയുടെ മകൻ ജോൺ (66) നിര്യാതനായി. റിട്ട. നേവി ഉദ്യോഗസ്ഥനാണ്. ഭാര്യ: റോസ്ലി. മക്കൾ: അനീഷ്, ഡോ.അനില. മരുമക്കൾ: മാജി, നിഖിൽ.