വേങ്ങര: മൊല്ലപ്പടി തയ്യിൽ സൈതുഹാജി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശറഫുദ്ദീൻ, ആഫിയ, മൈമൂനത്ത്. മരുമക്കൾ: മുംതാസ്, ഫൈസൽ, മൊയ്തീൻ കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാമസ്ജിദിൽ.