തിരൂർ: ചമ്രവട്ടം പാലക്കൽ മഹൽ നിവാസിയും കരുമ്മത്തിൽ ഭാഗത്തു താമസക്കാരനുമായ കാവുങ്ങൽ (പന്നിയത്ത്) കുഞ്ഞിമുഹമ്മദ് (ബാവ -73) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ കുട്ടി. മക്കൾ: മൊയ്ദീൻകുട്ടി, ആദം അലി, സഫിയ, നജ്മത്ത്. മരുമക്കൾ: ഷാനവാസ്, ഹമീദ്. സഹോദരങ്ങൾ: മൊയ്തു, ബീരാൻകുട്ടി, നാസർ, ഫാത്തിമ.