പുലാമന്തോൾ: വളപുരം കിഴക്കേക്കരയിൽ പുലാക്കാട്ടുതൊടി അലിയുടെ ഭാര്യ സുമയ്യ (51) നിര്യാതയായി. പിതാവ്: പരേതനായ മുണ്ടുകാട്ടിൽ ഉണ്ണീൻ (കുന്നക്കാവ്). മാതാവ്: പരേതയായ ഫാത്തിമ.
മക്കൾ: ഡോ. ഷഫീറലി, ഷൈഹ. സഹോദരങ്ങൾ: അബ്ദുൽ കരീം, അബ്ദുൽ കബീർ രിഫാഈ (യു.എ.ഇ), അബ്ദുല്ല മുഹ് യിദ്ദീൻ, മുഹമ്മദ് ഫൈസൽ, സുബൈദ, ആമിന.