വഴിക്കടവ്: വരകുളം മൂച്ചിക്കാടൻ മുഹമ്മദിന്റെ ഭാര്യ മേത്തലയിൽ ആമിന (ചെറിയോള് -82) നിര്യാതയായി. മക്കൾ: സഹീദ, ഇസ്മായിൽ, സുഹറ, ഖദീജ, മുംതാസ്, അസ്മ, അൻവർ, നാസർ, അമീൻ, ജസീന.
മരുമക്കൾ: എം.പി. മുഹമ്മദ്, ഷൗക്കത്തലി, ബഷീർ, അബ്ദുൽ റസാഖ്, അഹമ്മദ് കുട്ടി, ഹക്കീം, സെറീന, സബിത, സുനിത, റെജീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മണിമൂളി റഹ്മാനിയ മസ്ജിദ് വരകുളം.