കൊണ്ടോട്ടി : കാഞ്ഞിരപ്പറമ്പ് മങ്ങാട്ടു പീടികക്ക് സമീപം താമസിക്കുന്ന പരേതനായ കുണ്ടിൽ ഖാദറിന്റെ മകൻ അസൈൻ (62) നിര്യാതനായി. ഭാര്യ: ഖദീജ. മാതാവ്: നഫീസ.
മക്കൾ: ഇസ്മായീൽ (മഡഗാസ്കർ), സുലൈമാൻ, മുഹമ്മദ് അലി, ഖൈറുന്നീസ, ഫാത്തിമ റിൻസ. മരുമക്കൾ: അഷ്റഫ്, ഹസ്ന, നൈല. സഹോദരങ്ങൾ: ഹംസ, ഖാലിദ്, അബൂബക്കർ, ഉസ്മാൻ (ജിദ്ദ), ഖദീജ, ആയിശാബി.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നമ്പോലംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.