കോട്ടായി: കരിയംകോട് തേനീച്ചാംപുര വീട്ടിൽ പരേതനായ ടി.കെ. രാമകൃഷ്ണന്റെ ഭാര്യ കമലം (69) നിര്യാതയായി. മക്കൾ: നിർമല, രാജേന്ദ്രൻ, വിമല. മരുമക്കൾ : മനോഹരൻ, മോഹനൻ, സജയ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.