മംഗലംഡാം: വക്കാല ചീരങ്ങൻ വീട്ടിൽ മുജീബ് റഹ്മാൻ (36) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സാറാ ഉമ്മ. സഹോദരൻ: മുഹമ്മദ് മുസ്തഫ.