തളിക്കുളം: റിട്ട. ജില്ല ജഡ്ജി തേറമ്പിൽ ടി.ബി. ശിവപ്രസാദ് (73) നിര്യാതനായി. തൃശൂരിൽ മുൻസിഫ്, മജിസ്ട്രേറ്റ് ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ല ജഡ്ജിയായി വിവിധ ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട് കുടുംബ കോടതിയിൽനിന്നാണ് വിരമിച്ചത്. ഭാര്യ: സുധ. മക്കൾ: സരിൻ (വഡോദര), ഡോ. ഗീതു പ്രസാദ് (സൗദി). മരുമക്കൾ: ശ്രുതി, ഡോ. വാണി.