കൊടുങ്ങല്ലൂർ: മേത്തല എടമുക്ക് കോയാലി പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ കൊച്ചാമി (86) നിര്യാതയായി. മതിലകം പുന്നിലത്ത് പരേതനായ കൊച്ചു മൊയ്തീന്റെ മകളാണ്.
മക്കൾ: അഡ്വ. ഷാഹുൽ ഹമീദ് (കൊടുങ്ങല്ലൂർ), ഐഷാബി, ഫാത്തിമ. മരുമക്കൾ: സാറ ഷാഹുൽ ഹമീദ് ( മോഡേൺ ഹോസ്പിറ്റൽ), മുഹമ്മദ്, പരേതനായ ബഷീർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് എടമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.