വാടാനപ്പള്ളി: നെല്ലിശ്ശേരി തോമസിന്റെ മകൻ ടെൻസൺ (54) നിര്യാതനായി. വാടാനപ്പള്ളി സെൻററിൽ തൃശൂർ റോഡിൽ മുമ്പ് കച്ചവടം നടത്തിയിരുന്നു. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.