എരുമപ്പെട്ടി: തിച്ചൂർ കാവുങ്ങൽ പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ പണിക്കരുടെ ഭാര്യ കഴനിയിൽ ലക്ഷ്മിക്കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: സേതുമാധവൻ, രാമൻകുട്ടി, കൃഷ്ണൻകുട്ടി, പരേതനായ മുരളീധരൻ.