കൊടുവള്ളി: എരഞ്ഞിക്കോത്ത് കാലുംപാറക്കൽ താമസിക്കുന്ന പള്ളിക്കണ്ടി മൊയ്തീൻ കോയ (73) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അക്ബർ (ഓട്ടോറിക്ഷ ഡ്രൈവർ കോഴിക്കോട്), സിറാജുദ്ദീൻ, സാഹിദ, സർജാനത്ത്. മരുമക്കൾ: മാജിദ, സൗഫിയ, സാജിദ്, ഹാരിസ്.