എരഞ്ഞിപ്പാലം: തുപ്പായം തൊടുകയിൽ കിഷോർ ബാബുവിന്റെ മകൾ വിസ്മയ (കാർത്തു -19) നിര്യാതയായി. ബംഗളൂരു ക്രിസ്ത്യൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബി.എസ്സി രണ്ടാം വർഷ വിദ്യാർഥിനിയാണ്.
മാതാവ്: സീമ (സ്റ്റാഫ് നഴ്സ്, ചെസ്റ്റ് ഹോസ്പിറ്റൽ). സഹോദരൻ: വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.