പുറക്കാട്ടിരി: എരവച്ചൻകുറ്റി അബ്ദുൽ കരീമിന്റെ (റിട്ട. ദേന ബാങ്ക്) ഭാര്യ എം.എം. സൈനബ (73) നിര്യാതയായി. പിതാവ്: പരേതനായ മായിൻവീട് കുഞ്ഞിപക്കി ഹാജി. മാതാവ്: പരേതയായ മുസ്ല്യാരകത്ത് മാടത്തുമ്മൽ ആയിശു. മക്കൾ: എം.വി. അൻജഷ് (സ്പെയർ മാർട്ട്, പേരാമ്പ്ര), എം.വി. അജിഷ. മരുമക്കൾ: മുഹമ്മദ് ഹാരിസ് (വിക്ടോറിയ കോളജ് പാവങ്ങാട്), ഒ.ടി. നസ്ലി കാട്ടിലപീടിക. സഹോദരങ്ങൾ: എം.എം. അബൂബക്കർ പന്നിയങ്കര, എം.എം. ഹാരിസ് പാവങ്ങാട്, നസീമ കക്കോടി, പരേതരായ ഹംസ (റിട്ട. ദേന ബാങ്ക്), റഊഫ് പുതിയങ്ങാടി.