നരിക്കുനി: പന്നിക്കോട്ടൂർ നെല്ലിക്കുന്നുമ്മൽ പരേതനായ അഹമ്മദിന്റെ ഭാര്യ മറിയുമ്മ (94) നിര്യാതയായി. മക്കൾ: എൻ.കെ. മുഹമ്മദ് മുസ്ലിയാർ (നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), പാത്തുമ്മ, സൈനബ, റഹ്മത്ത്, പരേതനായ സമദ്. മരുമക്കൾ: ഇല്യാസ് (ആരാമ്പ്രം), ആയിശക്കുട്ടി (പുല്ലാളൂർ), സുബൈദ (പന്നൂർ), പരേതനായ മൊയ്തു(ആരാമ്പ്രം).