പാലേരി: പടിഞ്ഞാറെ കുയ്യണ്ടത്തിൽ എ.എം. മൊയ്തീൻ മുസ്ലിയാരുടെ ഭാര്യ നഫീസ (54) നിര്യാതയായി. പിതാവ്: മൊയ്തീൻ. മാതാവ്: കുഞ്ഞായിഷ. മക്കൾ: നഈമ, നൂരിയ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സുഹ്റ (നൊച്ചാട്), സഫിയ.