കൊയിലാണ്ടി: ചേമഞ്ചേരി-ഏരൂൽ നെടുവയൽകുനി നൗഫൽ (47) നിര്യാതനായി. പിതാവ്: മമ്മത്. മാതാവ്: പരേതയായ ആയിശ. ഭാര്യ: റുബീന. മക്കൾ: ഫാത്തിമ ഷെറിൻ, ആമിന ഹുദ, ഖദീജ ഇവ. മരുമകൻ: നാഷിദ്. സഹോദരങ്ങൾ: ഫൈസൽ, നൗഷിദ.