പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് നൊച്ചാട് വലിയപറമ്പില്‍ സുരേഷ്കുമാര്‍ (56) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: കമല. ഭാര്യ: വിജയശ്രീ.
മക്കള്‍: അശ്വിന് (ഡ്രൈവര്‍), അഞ്ജു, ആകാശ് (അബുദാബി). മരുമകന്: അജിത് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: സന്തോഷ്, സതീഷ്, സജിത്ത് (റിട്ട. ബി.എസ്.എഫ്).