മൊകേരി: ജന്മപറമ്പത്ത് മാവുള്ളചാലിൽ പരേതനായ കുമാരന്റെ ഭാര്യ മാതു (81) നിര്യാതയായി. മക്കൾ: വസന്ത (പെരുവാണി), എം.സി. രവീന്ദ്രൻ, അജിത (പാതിരപ്പറ്റ). മരുമക്കൾ: ബിന്ദു (ചാപ്പൻതോട്ടം), രാജൻ (പാതിരപ്പറ്റ), പരേതനായ ചന്ദ്രൻ വട്ടോളി. സഹോദരങ്ങൾ: കല്ല്യാണി (കക്കട്ടിൽ), നാണു (പെരുവാണി), ടി.കെ. ശങ്കരൻ, പരേതരായ കൃഷ്ണൻ, ഗോപാലൻ (പടിച്ചിൽ), അനന്തൻ. സഞ്ചയനം ബുധനാഴ്ച.