കൂടരഞ്ഞി: കൂട്ടക്കര വെട്ടിക്കൽ ചാണ്ടി (80) നിര്യാതയായി. അരിക്കോട് ജി.എച്ച്.എസ്.എസ് അധ്യാപകനായിരുന്നു.ഭാര്യ: ലിസി (അടയ്ക്കാത്തോട് വെൺമേനി കട്ടയിൽ കുടുംബാംഗം). മക്കൾ: ജോബി അലക്സ്, സെബി അലക്സ്. മരുമക്കൾ: ജൂലിറ്റ് ജോൺ (മരുതോങ്കര പൂതക്കുഴിയിൽ കുടുംബാംഗം), സൗമ്യ മാത്യു (പൊന്നാനി വടക്കേ വിലങ്ങുപാറയിൽ കുടുബാംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.