തളിപ്പറമ്പ്: വരഡൂലിലെ സജീവൻ കൂവൻ (59) നിര്യാതനായി. ഭാര്യ: കമല കയറ്റിയാൽ. മക്കൾ: അനുരാഗ്, അനുരഞ്ച്. സഹോദരങ്ങൾ: രമ, രാജി, ഓമന, നിത്യനന്ദൻ, സന്തോഷ്, പരേതനായ ശിവദാസൻ (ബാബു).