പയ്യന്നൂർ: അന്നൂർ കാറമേൽ പുതിയങ്കാവിലെ ആനിടിൽ കിഴക്കിനകത്ത് ഭാർഗവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. നാരായണൻ(കൈതപ്രം). മകൻ: എ.കെ. ശ്രീനാഥ്. സഹോദരങ്ങൾ: എ.കെ. രാമചന്ദ്രൻ, എ.കെ. പത്മാവതി, എ.കെ. ഗിരിജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.