പാറോപ്പടി: പാറോപ്പടി ക്യൂൻസ് വിൻസർ കാസിൽ താമസിക്കുന്ന മനങ്ങോട്ടു പാറയിൽ രമേശ് (61 -റിട്ട. നേവി കമാൻഡർ) നിര്യാതനായി. ഭാര്യ: കെ. ചിത്ര. മക്കൾ: അരവിന്ദ്, നിഖിൽ. സഹോദരങ്ങൾ: രാമദാസൻ (കോയമ്പത്തൂർ), രാജേഷ് (കോയമ്പത്തൂർ), രവി (ട്രിച്ചി), ബേബി (മേട്ടൂർ), മിനി (ഹൊസൂർ).