കക്കോടി: കൂടത്തുംപൊയിൽ ഗ്രീൻവ്യൂവിൽ കല്ലാട്ട് കരുണാകരൻ നായർ (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: റോഷ്ന പ്രശാന്ത് (ഹോളിക്രോസ് കോളജ്), ലിജി രാജീവ് (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ്), ലിഷി ശ്രീജിത്ത് (ദുബൈ). മരുമക്കൾ: ടി. പ്രശാന്ത് കുമാർ (മലയാള മനോരമ), രാജീവ് (അമാന ടൊയോട്ട), ശ്രീജിത്ത് ചന്ദ്രൻ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.