ഉള്ള്യേരി: കക്കാട്ടുകുഴി അബ്ദുറഹിമാൻ (83) നിര്യാതനായി. ഉള്ള്യേരി മഹല്ല് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ കോമച്ചൻകണ്ടി ഇമ്പിച്യാമിന. മക്കൾ: ബഷീർ (ദുബൈ), നൗഷാദ് (ഖത്തർ), അബ്ബാസ്, അഫ്സൽ. മരുമക്കൾ: ബൽകീസ് അത്തോളി, ഫസലുന്നിസ്സ പൂക്കാട്, ഷംജിത കൂട്ടാലിട, നജ്മ ആരാമ്പ്രം.