പയ്യോളി: തച്ചൻകുന്നിലെ ചെത്തിൽ അസൈനാർ ഹാജി (ആയഞ്ചേരിക്കണ്ടി -83) നിര്യാതനായി. ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ. മക്കൾ: പരേതനായ മുബാറക്, മശ്ഹൂദ് (ബഹ്റൈൻ), മുംതാസ്, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ ഹമീദ് (കൊയിലാണ്ടി), നാസർ മൂപ്പൻ (ദുബൈ), രഹന (അയനിക്കാട്). സഹോദരങ്ങൾ: പരേതരായ ചെത്തിൽ മുഹമ്മദ് മുസ് ലിയാർ, മൊയ്ദീൻ ഹാജി, കലന്തൻ ഹാജി, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.