നരിക്കുനി: വട്ടപ്പാറപ്പൊയിൽ ഇടവലത്തുകണ്ടിയിൽ രാമനുണ്ണി നായർ (84 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: തങ്കമണി (പത്മിനി താഴെ മഠത്തിൽ പെരുമണ്ണ). മക്കൾ: മനോജ് കുമാർ (ഓറിയോൺ ബാറ്ററീസ് കോയമ്പത്തൂർ), പ്രീത (പെരുമണ്ണ റൂറൽ ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി), രജീഷ് കുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി നരിക്കുനി). മരുമക്കൾ: ലിഷ, ഗിരീഷ് കുമാർ മുതുവോട്ട്, ധന്യ. സഹോദരങ്ങൾ: ഇ.കെ. ചന്ദ്രമതി അമ്മ, ഇ.കെ. നാരായണൻ കുട്ടി നായർ, ഇ.കെ. ഗംഗാധരൻ നായർ, ഇ.കെ. സരോജിനി അമ്മ, ഇ.കെ. രാധ, ഇ.കെ. ശ്രീധരൻ നായർ, പരേതരായ ഇ.കെ. ബാലകൃഷ്ണൻ നായർ, ഇ.കെ. രാജൻ നായർ.