വടകര: പുറമേരി കൂവേരി ഹൗസിൽ കുഞ്ഞികൃഷ്ണകുറുപ്പ് (88) നിര്യാതനായി. നിരവധി വർഷങ്ങളായി ബംഗളുരുവിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: ഷൈമ, ഷീജ. മരുമക്കൾ: കൃഷ്ണകുമാർ, രഘു.