പേരാമ്പ്ര: തെരുവത്ത് വി.കെ. അബ്ദുല്ല (92) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ് (റിട്ട. അധ്യാപകൻ, മന്ദത്തുകാവ് എ.യു.പി.എസ്), ജമീല (റിട്ട. അധ്യാപിക, അയനിക്കാട് യു.പി സ്കൂൾ), ഷക്കീല (മുളിയങ്ങൽ), റഷീദ (റിട്ട. അധ്യാപിക, എം.എം.എച്ച്.എസ്.എസ്, ന്യൂമാഹി), സുബൈദ (റിട്ട. അധ്യാപിക, പൂനത്ത് നെല്ലിശ്ശേരി എ.യു.പി.എസ്), സലീന (അധ്യാപിക, കോട്ടാംപറമ്പ എ.എം.എൽ.പി സ്കൂൾ ചേവായൂർ). മരുമക്കൾ: കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ, അയനിക്കാട് യു.പി സ്കൂൾ), കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ എം.എം.എച്ച്.എസ്.എസ് ന്യൂമാഹി), ബക്കർ കുന്നത്തറ, മുഹമ്മദ് അഷ്റഫ് (പൂനൂർ ജി.എം.എൽ.പി സ്കൂൾ), ഹസിനത്ത് (കൈപ്രം), പരേതനായ സൂപ്പി.