വൈത്തിരി: തളിമല പരേതനായ കുട്ടിയുടെ ഭാര്യ തത്ത (82) നിര്യാതയായി. മക്കൾ: കെ. രാജൻ, കെ. പുഷ്പലത. മരുമക്കൾ: എസ്. വേലായുധൻ, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.