പുതുശ്ശേരിക്കടവ്: ചക്കാലക്കൽ പരേതനായ അബ്രഹാമിന്റെ ഭാര്യ ഏലി (88) നിര്യാതയായി. മക്കൾ: സണ്ണി, ലൗലി പീറ്റർ, ജാൻസി, വിൻസന്റ്, പരേതനായ ജോൺസൺ. മരുമക്കൾ: മോളി ജോസഫ്, പീറ്റർ, ഷിബി, ജോസ്, സോണിയ.