പയ്യന്നൂർ: കോക്കാനിശ്ശേരിയിലെ പി. ജിജിന (32) നിര്യാതയായി. മുകുന്ദ ആശുപത്രിക്ക് സമീപം മിൽമ ബൂത്ത് ഉടമ ഇ.വി. നാരായണന്റെയും പി. സുലോചനയുടെയും മകളാണ്. സഹോദരങ്ങൾ: ദിവ്യ, ദീപ്തി.