പെരിങ്ങത്തൂർ: മുംബൈയിൽ വ്യാപാരിയായിരുന്ന പുല്ലൂക്കരയിലെ വലിയപറമ്പത്ത് അബൂബക്കർ (ദാദ പോക്കർ -90) നിര്യാതനായി. ഭാര്യ: കതീജ. മക്കൾ: മുസ്തഫ (ദുബൈ കെ.എം.സി.സി), ജമീല, നസീമ, മഹമൂദ് (മൈസൂരു), റസിയ (ആലച്ചേരി), റഹീന (കുറുവന്തേരി). മരുമക്കൾ: കണിയാൻകുന്നുമ്മൽ അബ്ദുല്ല (കടവത്തൂർ), സി.കെ. ഹംസ (മേനപ്രം), കോട്ടൂർ മഹമൂദ് (കുറുവന്തേരി), സലീന വാഴേത്ത് (പെരിങ്ങത്തൂർ), മൈമൂനത്ത് (കുറുവന്തേരി), പരേതനായ മുസ്തഫ (ആലച്ചേരി). സഹോദരൻ: പരേതനായ മമ്മത്.