പാനൂർ: വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്തഫ (47) നിര്യാതനായി. പരേതനായ ഇബ്രാഹിമിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: മുനവ്വർ, ഇസ്മയിൽ, മുഹ്സിൻ, മുസവ്വിർ, മുബഷിർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.