കാങ്കോൽ: മാത്തിൽ ഗുരുദേവ് കോളേജിനു സമീപം വിപഞ്ചികയിലെ സ്മിത വിശ്വനാഥ് (56) നിര്യാതയായി. പിതാവ്: പരേതനായ കോറോം വടക്കേ മഠത്തിൽ കേശവൻ നമ്പീശൻ (റിട്ട. അധ്യാപകൻ). മാതാവ്: കെ.ടി. മനോരമ (റിട്ട. അധ്യാപിക). മക്കൾ: അപർണ (തൃശൂർ), അർജുൻ (ബംഗളൂരു). മരുമകൻ: അനൂപ് (തൃശൂർ). സഹോദരങ്ങൾ: ഷീല ബാലകൃഷ്ണൻ, മനോജ് കുമാർ, രഞ്ജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് സമുദായ ശ്മശാനത്തിൽ.