തലശ്ശേരി: എരുവട്ടി കോഴൂർ ഹാദിയ ഹൗസിങ്ങ് സെന്ററിലെ അഫ്സൽ മൻസിലിൽ തെക്കേ വീട്ടിൽ അലി (90) നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രം ചക്കരത്തെരുവിലെ കാലിച്ചാക്ക് വ്യാപാരിയായിരുന്നു. ഭാര്യ: എ.കെ. നബീസു. മക്കൾ: ടി.വി. ഇസ്ഹാഖ്, സക്കീന, സഫൂറ. മരുമക്കൾ: സജ്ന, പി.വി. മുസ്തഫ, മൊയ്തീൻ കുട്ടി. സഹോദരങ്ങൾ: ഇബ്രാഹിം, ഉസ്മാൻ, ഹനീഫ, പരേതരായ ഉമ്മർ, അബൂബക്കർ, പാത്തൂട്ടി, സൈന.