പയ്യന്നൂർ: കൊക്കാനിശ്ശേരി സായി മന്ദിരത്തിനു സമീപം താമസിക്കുന്ന സരോജിനി (79) നിര്യാതയായി. മക്കൾ: ശോഭ, വത്സല, രമ, സുമ. മരുമക്കൾ: ബാലൻ (എഴോം, നരിക്കോട്), പരേതനായ ചന്ദ്രൻ.