ചൊക്ലി: മേക്കുന്ന് ഷബ്നം വീട്ടിൽ അഹമ്മദ് മാസ്റ്റർ (79) നിര്യാതനായി. ന്യൂമാഹി എം.എം ഹൈസ്കൂൾ അധ്യാപകനായിരുന്നു. പിതാവ്: കാട്ടിൽ റമളാൻ. ഭാര്യ: സുലൈഖ. മക്കൾ: ഷബീബ്, സുനീറ, സാനിഹ. മരുമക്കൾ: നാസർ, റസാഖ്, സഫ്വാന. സഹോദരങ്ങൾ: ഖാലിദ്, സഫിയ.