കൂട്ടിലങ്ങാടി: ഉന്നംതലയിലെ കക്കാടൻ അബുഹാജി (77) നിര്യാതനായി. ഭാര്യ: നഫീസ(മുല്ലപ്പള്ളി). മക്കൾ: ഷൗക്കത്ത്, ഷാഹിദ, ഷംഷാദ്. മരുമക്കൾ: ഷാഹിദ പള്ളിപ്പുറം, സൈതലവി മോങ്ങം, ഷഹാന ഷെറിൻ ചട്ടിപ്പറമ്പ്.