താനൂർ: പനങ്ങാട്ടൂർ കണ്ണന്തളി സ്വദേശി ചെറിയേരി സിദ്ദീഖിന്റെ മകൻ അഫ്താബ് അഹമ്മദ് (19) നിര്യാതനായി. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് ഷഹീം, അല ഫാത്തിമ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.