തൃപ്രങ്ങോട്: കൈമലശ്ശേരിയിലെ ചിറ്റകത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ മാസ്റ്റർ. മക്കൾ: മുസ്തഫ കൈമലശ്ശേരി (യൂട്യൂബർ), കലാം (മലബാർ ഹയർസെക്കൻഡറി സ്കൂൾ എച്ച്.എം), ജമാലുദ്ദീൻ (ലണ്ടൻ), സലീന, മുനീർ (യു.എ.ഇ).
മരുമക്കൾ: റിയാസ് (ഒമാൻ), റാഹില (സി.പി.എം തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗം), ഫൗസിയ ടീച്ചർ (മലബാർ ഹയർസെക്കൻഡറി സ്കൂൾ), ഹസ്ന (യു.എ.ഇ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൈമലശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.