ആനക്കയം: കോട്ടപ്പടി വി.കെ.ബി സ്റ്റോർ ഉടമയും ആനക്കയം ഈരാമുടുക്ക് സ്വദേശിയുമായ വളർകുന്നുമ്മൽ ഹസ്സൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഒ.സി. സൈനബ. മക്കൾ: ഷബീർ, ഷമീർ. മരുമക്കൾ: ഷാനിബ മക്കരപ്പറമ്പ്, ഹസീന മുല്ലപ്പള്ളി.