പട്ടാമ്പി: ശങ്കരമംഗലം കോഴിക്കോട്ടിരി കൊടുവായിക്കൽ പരേതനായ ഹംസ ഹാജിയുടെ മകൻ അലി (66) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: മാഹിർ, മാഹിഷാ.
മരുമക്കൾ: ഹുസ്ന യാസ്മിൻ, അസറുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, സഫിയ, ബൽകീസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് ശങ്കരമംഗലം ഖബർസ്ഥാനിൽ.