പത്തിരിപ്പാല: മങ്കര അമ്മിണി കോളജിനു സമീപം മയിലാവിൽ വീട്ടിൽ ദേവൻ (78) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: കോമളം, ഉഷ, ബിന്ദു, പരേതനായ കണ്ണൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജു, ശിവകുമാർ, സംസ്കാരം ഞായറാഴ്ച 12ന് മങ്കര കാളികാവിൽ.