പട്ടാമ്പി: പെരുമുടിയൂർ ശരത്ത് നിവാസിൽ പ്രഭാകരൻ (63) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സൗമ്യ, ധന്യ, ശരത്ത്, സന്ധ്യ.