അണ്ടത്തോട്: പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദിന് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ ആലുങ്ങൽ മുഹമ്മദുണ്ണിയുടെ ഭാര്യ ആലുങ്ങൽ സഫിയ (62) നിര്യാതയായി. മാപ്പിള ഗാനരചയിതാവ് ഉസ്താദ് അഷ്റഫ് സഅദി പാലപ്പെട്ടിയുടെ സഹോദരിയാണ്. മക്കൾ: ഷാഹുൽ, റഷീദ്, സലീം, ജാബിർ.