അണ്ടത്തോട്: പാലപ്പെട്ടി പുതിയിരുത്തി പാലത്തിന് കിഴക്കു ഭാഗം പള്ളിപ്പാട്ട് ഹംസ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ, റംസിൽ.