മന്ദലാംകുന്ന്: ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന തേച്ചൻപുരക്കൽ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ആദിൽ, അജ്മൽ, ഹന. മരുമക്കൾ: റഹീം, റാഷിദ, താജുന്നിസ.